വിതുര: കേരള പോലീസും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നെടുമങ്ങാട് കാട്ടാക്കട സബ് ഡിവിഷനുകളിലെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് വിതുര പി.ടി.ഉഷ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ആറ് സ്‌കൂളുകളിൽ നിന്നായി 250- കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐ.പി.എസ്. അഭിവാദ്യം സ്വീകരിച്ചു.വിതുര ഗവ. വി.എച്ച്.എസ്.എസ്.,തൊളിക്കോട് ഗവ. എച്ച്.എസ്.എസ്.,നന്ദിയോട് എസ്.കെ.വി.ഹയർ സെക്കന്ററി സ്കൂൾ, ഉഴമലയ്ക്കൽ എസ്.എൻ.ഹയർ സെക്കൻഡറി സ്കൂൾ, പനക്കോട് വി.കെ.കാണി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. വിതുര വി.എച്ച്.എസ്.എസിലെ അഷ്ടമി പരേഡ് നയിച്ചു. പരേഡിനോടനുബന്ധിച്ച് കേരള പോലീസ് കെ9 സ്ക്വാഡിലെ പോലീസ് നായകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
Post Top Ad
Responsive Ads Here
Tuesday, October 20, 2026
വിതുരയിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ്
വിതുര: കേരള പോലീസും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നെടുമങ്ങാട് കാട്ടാക്കട സബ് ഡിവിഷനുകളിലെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് വിതുര പി.ടി.ഉഷ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ആറ് സ്‌കൂളുകളിൽ നിന്നായി 250- കേഡറ്റുകൾ പങ്കെടുത്ത പരേഡിൽ റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻകാണി ഐ.പി.എസ്. അഭിവാദ്യം സ്വീകരിച്ചു.വിതുര ഗവ. വി.എച്ച്.എസ്.എസ്.,തൊളിക്കോട് ഗവ. എച്ച്.എസ്.എസ്.,നന്ദിയോട് എസ്.കെ.വി.ഹയർ സെക്കന്ററി സ്കൂൾ, ഉഴമലയ്ക്കൽ എസ്.എൻ.ഹയർ സെക്കൻഡറി സ്കൂൾ, പനക്കോട് വി.കെ.കാണി ഹൈസ്കൂൾ എന്നിവിടങ്ങളിലെ കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. വിതുര വി.എച്ച്.എസ്.എസിലെ അഷ്ടമി പരേഡ് നയിച്ചു. പരേഡിനോടനുബന്ധിച്ച് കേരള പോലീസ് കെ9 സ്ക്വാഡിലെ പോലീസ് നായകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
Tags
# Latest
# Nedumangad
# News
# Vithura
Share This
About Capital vartha reporter 👑
Vithura
Tags
Latest,
Nedumangad,
News,
Vithura
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.


No comments:
Post a Comment