വിതുരയിൽ ഇരു ചക്ര വാഹന മോഷണം: പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ് - Capital Vartha

Breaking

Post Top Ad

Responsive Ads Here

Wednesday, October 21, 2026

വിതുരയിൽ ഇരു ചക്ര വാഹന മോഷണം: പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്


 

: വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്കൂട്ടർ മോഷണക്കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. സുസുകി ആക്സസ്
‎സ്കൂട്ടർ ആണ് മോഷണം പോയത്.
‎
‎കേസിലെ പ്രതിയെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന വിതുര പോലീസ് സ്റ്റേഷനിലെ ഔദ്യോഗിക നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു:
‎
‎​ഫോൺ (ലാൻഡ്‌ലൈൻ): 0475-2856243
‎​മൊബൈൽ നമ്പറുകൾ:
‎​9497947124
‎​9497980143
‎​9846593161

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages