സൗജന്യ മെഡിക്കൽ ക്യാമ്പ് - Capital Vartha

Breaking

Post Top Ad

Responsive Ads Here

Tuesday, October 20, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ്

നെടുമങ്ങാട്: നഗരസഭയിലെ
പരിയാരം വാർഡിൽ
കൗൺസിലർ എസ് ബിന്ദുവിന്റെ നേതൃത്വത്തിൽ പ്രിസൈസ്സ് കണ്ണാശുപത്രിയുടെയും, റോട്ടറി ക്ലബ്ബിന്റെയും, എസ്.പി. മെഡിഫോർട്ട് ഹോസ്‌പിറ്റലിന്റെയും ആഭിമുഖ്യത്തിൽ പരിയാരം ഗുരു മന്ദിരം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രിസൈസ്സ് കാണാശുപത്രി ചെയർമാൻ
ഡോ ജയറാം വി ആർ ഉദ്ഘടനം ചെയ്തു
റോട്ടറി ക്ലബ്‌ ട്രിവാൻഡ്രം സൗത്ത് പ്രസിഡന്റ്
ജയപ്രകാശ് , സെക്രട്ടറി രാഹുൽ രാജ്‌കുമാർ , ജിഷ്ണു എന്നിവർ പങ്കെടുത്തു
ക്യാമ്പിൽ മരുന്ന് വിതരണവും വിവിധ പരിശോധനകളും സൗജന്യമായിയിരിന്നു .
ക്യാമ്പിൽ പങ്കെടുത്ത 5 പേർക്ക് സൗജന്യ തിമിര ശാസ്ത്രക്രിയയും, നേത്ര രോഗങ്ങക്ക് ആവശ്യമായ മരുന്നുകളും, വാർഡിലെ ഹൃദരോഗികളും ക്യാൻസർ രോഗികളുമായ 10 പേർക്ക് ഒരുമാസത്തേക്ക് ആവശ്യമായ മരുന്നുകൾ സൗജന്യ നൽകി. പരിയാരം വാർഡിൽ പൊതുജനാരോഗ്യം മുൻനിർത്തി വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ തുടർന്നും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കൗൺസിലർ അറിയിച്ചു.



‎

‎

‎

‎

‎

‎

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages