ചെല്ലാംകോട് ശ്രീ പുതുമംഗലം ദേവീ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന മഹാക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം - Capital Vartha

Breaking

Post Top Ad

Responsive Ads Here

Saturday, October 24, 2026

ചെല്ലാംകോട് ശ്രീ പുതുമംഗലം ദേവീ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന മഹാക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം

 നെടുമങ്ങാട്-ചെല്ലാംകോട് ശ്രീ പുതുമംഗലം ദേവീ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന മഹാക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മുരളീ കൃഷ്ണൻ നമ്പൂതിരി  നിർവഹിച്ചു .ക്ഷേത്ര സ്ഥപതി കൈമനം സുനിൽ പ്രസാദ്,ക്ഷേത്ര ചെയർമാൻ  രമേശ്‌ കുമാർ പ്രസിഡന്റ്‌ അജേന്ദ്രൻ നായർ,ക്ഷേത്ര മേൽശാന്തി  ബിബു പോറ്റി,മറ്റ് ഭരണ സമിതി അംഗങ്ങൾ,ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു

‎


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages